കാട്ടുകുളങ്ങര : പള്ളിത്തൊടി ടി.എം. ബീരാൻകോയ എന്നവരുടെ മകൻ ടി.എം. ഷരീഫ് (52) പള്ളിത്തൊടി സൂര്യ റെസിഡൻസ് "സുൽത്താൻ ഹൌസ്" വസതിയിൽ നിര്യാതനായി,
മാതാവ് : ഖദീജ
ഭാര്യ : സൈദ പഷ്ണൂർ
മക്കൾ : സുൽത്താൻ ഷരീഫ്, സുൽഫത്ത്, സുഹാന
മരുമക്കൾ : ആഷിഖ് അലി കടുപ്പിനി, വസീം പുത്തൂർമഠം, ഷെറിൻ
സഹോദരങ്ങള്‍ : റിയാസ്, നിസാബ്, ബൽക്കീസ്
മയ്യത്ത് നമസ്കാരം 20.10.2022 വ്യാഴാഴ്ച രാവിലെ 10.30 ന് കാട്ടുകുളങ്ങര സലഫി മസ്ജിദിൽ,
Tags:
DEATH