ഉണ്ണീരിപറമ്പത്ത് സദാനന്ദന്‍ നിര്യാതനായി

മാങ്കാവ് : കുറ്റിയിൽ താഴം  ഉണ്ണിരിപ്പറമ്പത്ത് സദാനന്ദൻ (66) സിറ്റി കോപ്പറേറ്റീവ് ബാങ്കിന് പിൻവശം ചിപ്പിലിപ്പാറ റോഡ് വസതിയിൽ നിര്യാതനായി,

ഭാര്യ : ബീന

മക്കൾ:  അജൽ, അതുല്യ

മരുമകൻ : ജിബിൻ

സഹോദരങ്ങൾ : പുഷ്പലത,  അജിതകുമാരി, പരേതരായ ബാബു, സുകുമാരൻ, വേലായുധൻ
 
ശവസംസ്കാരം 15.10.2022 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് മാങ്കാവ് ശ്മശാനം
                    

Post a Comment

Previous Post Next Post