മാങ്കാവ് : കാളൂർ റോഡ് പുതിയറ മാളിയക്കൽ കുഞ്ഞായിൻ കോയ (77) കുഞ്ഞിക്കോയ റോഡ് "പുതിയറ മാളിയക്കൽ ഹൗസിൽ" നിര്യാതനായി,
ടിമ്പർ മാർച്ചന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, ആഴ്ചവട്ടം ജുമാ മസ്ജിദ് പ്രസിഡണ്ട്, അച്യുതൻ ഗേൾസ് ഹൈസ്കൂൾ പി ടി എ പ്രസിഡണ്ട്, സിപിഎം ആഴ്ചവട്ടം ബ്രാഞ്ച് സെക്രട്ടറി, വളയനാട് കലാസമിതി സെക്രട്ടറി, കൊമ്മേരി വിവേഴ്സ് ഡയറക്ടർ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു,
ഭാര്യ : പരേതയായ മാനോളി പറമ്പിൽ ബീവി
മക്കൾ : ഫൈസൽ (ഡെയ്സി ഗ്യാസ്), ബൽക്കീസ് (ഖത്തർ), നർഗീസ്, റൈത്തസ്, നഫ്സൽ (ഹാപ്പിഗോ ലൈഫ്സ്റ്റൈൽ), റഹ്മത്ത്
മരുമക്കൾ : അബ്ദുൽമജീദ് സിംഫണി ഖത്തർ, അഷ്റഫ് (ഖത്തർ), പരേതനായ അബൂബക്കർ കോയ, റൗസീന, ഷജ്ന
സഹോദരങ്ങൾ : പരേതനായ പി.എം അഹമ്മദ് കോയ, പി.എം ബഷീർ, പി.എം സുബൈദ, പി.എം പാത്തുമ്മബി
മയ്യത്ത് നമസ്കാരം 22.10.2022 ശനിയാഴ്ച രാവിലെ 9 മണിക്ക് ആഴ്ചവട്ടം സലഫി ജുമാ മസ്ജിദിൽ
Tags:
DEATH