തോട്ടുമ്മാരം അടിച്ചിക്കാട്ട് രജനി നിര്യാതയായി

കിണാശ്ശേരി : തോട്ടുമ്മാരം ടി.പി.ഗോപി എന്നവരുടെ ഭാര്യ അടിച്ചിക്കാട്ട് രജനി (51) യുവധാര കലാവേദിക്ക് പിൻവശം "നങ്ങാർ പറമ്പ്" വസതിയിൽ നിര്യാതയായി,

മാതാവ് : സരോജിനി

പിതാവ് : പരേതനായ കൃഷ്ണൻ

സഹോദരങ്ങള്‍ : പ്രഭാകരൻ, പുരുഷോത്തമന്‍, വിനോദിനി, ശോഭന, സുനിപ്രഭ, പരേതയായ മല്ലിക

ശവസംസ്കാരം 07.10.2022 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post