എൻ.എം ഹരിദാസൻ നിര്യാതനായി

മാങ്കാവ് : മാങ്കാവിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും മാങ്കാവ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ട്രഷററുമായ  എൻ. എം. ഹരിദാസ്, (80) കൊമ്മേരി "ചിറക്കൽതൊടി" വസതിയിൽ നിര്യാതനായി,

ഭാര്യ : പരേതയായ പത്മിനി

മക്കൾ :  അനിൽകുമാർ (സിക്രട്ടറി മാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിററി), അനിത, മിനി, ഷീബ മരുമക്കൾ :  ബാലകൃഷ്ണൻ നടുവട്ടം, രാജൻ പാലാഴി, റിനിൽ കുമാർ കുറ്റിക്കാട്ടൂർ, ഷീന

സഹോദരങ്ങള്‍ : ലോഹിതാക്ഷൻ, പരേതനായ സോമൻ

ശവസംസ്‌കാരം 7.10.22 വെള്ളിയാഴ്ച രാവിലെ 10.30 ന് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post