കോഴിക്കോട് കോർപ്പറേഷൻ ഖരമാലിന്യ തൊഴിലാളി കുന്നത്ത് ബിന്ദുജ (46) ചിപ്പിലിപ്പാറ റോഡ് പണ്ടാറകണ്ടി ക്ഷേത്രത്തിന് സമീപമുള്ള വസതിയിൽ നിര്യാതയായി,
CPIM കുറ്റിയിൽതാഴം സൗത്ത് ബ്രാഞ്ച് അംഗം, മഹിളാ അസോസിയേഷൻ കൊമ്മേരി ലോക്കൽ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ച് വരികയായിരുന്നു
ഭർത്താവ് : പ്രകാശൻ
പിതാവ് : കുന്നത്ത് അപ്പുണ്ണി
മാതാവ് : കൗസല്യ
മകൾ : അനഘ
മരുമകൻ : സുലേഷ് മാത്തറ
സഹോദരങ്ങൾ : ബീന, ബിജിന
Tags:
DEATH