പൊക്കുന്നിലെ ഓട്ടോ ഡ്രൈവർ സുന്ദരൻ നിര്യാതനായി

പൊക്കുന്ന് : പൊക്കുന്ന് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ചോമാരി ജയരാജൻ എന്ന സുന്ദരൻ (57) ബൊട്ടാണിക്കൽ ഗാർഡന് സമീപം "ചോമാരി" വസതിയിൽ നിര്യാതനായി,
സിപിഐഎം മൈലാടുംപാറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്

മാതാവ് : ശാരദ അമ്മ

പിതാവ് : പരേതനായ ഗോവിന്ദൻ നായർ

ഭാര്യ : ഇന്ദിരാദേവി

മക്കൾ : രഞ്ജിത്ത്, രാഹുൽ

മരുമകൾ : സംഗീത

സഹോദരങ്ങള്‍ : ജയകൃഷ്ണൻ, ജയറാം, ജയലക്ഷ്മി, ജയപാൽ

ശവസംസ്കാരം 12.10.2022 ബുധനാഴ്ച രാവിലെ 11 മണിക്ക് മാങ്കാവ് ശ്മശാനം



Post a Comment

Previous Post Next Post