മാങ്കാവ് : കാളൂർ റോഡ് മഠത്തിൽ പറമ്പിൽ മൊയ്തീൻ കോയ(സെൻട്രൽ മാർക്കറ്റ്) എന്നവരുടെ ഭാര്യ റാബിയ (65) MIUP സ്കൂളിന് പിൻവശം സ്വവസതിയിൽ നിര്യാതയായി,
മക്കൾ : മുബീന, മുനിബാസ്, ബിനുഷ
മരുമക്കൾ : ഷംസീർ, നൗഫൽ
സഹോദരങ്ങൾ : ഹസ്സൻ കോയ, ബിച്ചകുട്ടി
മയ്യത്ത് നമസ്കാരം 25.09.2022 ഞായറാഴ്ച രാവിലെ 9 മണിക്ക് ആഴ്ചവട്ടം ജുമാ മസ്ജിദിൽ,
Tags:
DEATH