കുനിയിൽ പി.കെ പുരുഷോത്തമന്‍ നായർ നിര്യാതനായി

എറണാകുളം : കിണാശ്ശേരിയിലെ പരേതനായ കുനിയിൽ പത്മനാഭൻ നായർ എന്നവരുടെ മകൻ പി.കെ പുരുഷോത്തമന്‍ നായർ (76) എറണാകുളം കാക്കനാട് "അശ്വതി" വസതിയിൽ നിര്യാതനായി

ഭാര്യ : മിനി

മക്കൾ : അശ്വതി, ബിനീഷ്, രതീഷ്

മരുമക്കൾ : നിർമ്മൽ തിരുവനന്തപുരം, ബിന്ദു, സുജിത

സഹോദരങ്ങള്‍ : ഗോപാലകൃഷ്ണന്‍ നായർ, ഭാസ്കരൻ നായർ, പി.കെ പ്രഭാകരൻ (ഇൻഡസ്ട്രിയൽ), ലക്ഷ്മിദേവി, രവീന്ദ്രനാഥൻ, പരേതരായ ബാലകൃഷ്ണൻ നായർ, പത്മാവതി അമ്മ

ശവസംസ്കാരം 24.09.2022 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് കാക്കനാട് ശ്മശാനം 

Post a Comment

Previous Post Next Post