കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ അമ്പലത്തിൽ മാധവൻ എന്നവരുടെ ഭാര്യ സൗദാമിനി (84) മർഹബ ഹാളിന് പിൻവശം എടക്കര മേത്തൽ "അമ്പലത്തിൽ" വസതിയിൽ നിര്യാതയായി,
മക്കൾ : ദിനേശ് ബാബു (ബ്യൂട്ടി സ്റ്റോർ), ഗണേശ് ബാബു (വിമുക്ത ഭടൻ), പ്രസീത
മരുമക്കൾ : സരസ്വതി, ഷീജ, പരേതനായ വിശ്വനാഥൻ
സഹോദരങ്ങൾ : രാജൻ, ശാന്ത, പരേതരായ ദാമോദരൻ, ശിവദാസൻ, അരവിന്ദാക്ഷൻ
Tags:
DEATH