മാങ്കാവ് : പരേതനായ വടേരി ഹസ്സൻ എന്നവരുടെ മകളും, പൂവൻ വളപ്പിൽ സുബൈർ എന്നവരുടെ ഭാര്യയുമായ സാഹിദ (58) ഒടുമ്പ്ര കെ.ടി.സി ഫ്ലാറ്റിന് സമീപം "സന" വസതിയിൽ നിര്യാതയായി,
മാതാവ് : പരേതയായ തിരുത്തിമ്മൽ കദീശബി
മക്കൾ : ഷബീറലി, സന, സബ
മരുമക്കൾ : സിറാജ് അരക്കിണർ, അസ് ലം പുല്ലാളൂർ, സജ്ന
സഹോദരങ്ങള്‍ : നിസാർ, ഷാജി, സുബൈദ, പരേതരായ അഷ്റഫ്, സൈബുന്നീസ
Tags:
DEATH