കുന്നത്ത്പാലം : കിണാശ്ശേരിയിലെ BCK മുഹമ്മദ്ഹാജിയുടെ സഹോദരിയും, പരേതനായ കെ.പി കുഞ്ഞിക്കോയ എന്നവരുടെ ഭാര്യയുമായ പാത്തെയ് (74) കുന്നത്തുപാലം വില്ലേജ് ഓഫീസ് റോഡ് "വടക്കും പുനത്തിൽ" വസതിയിൽ നിര്യാതയായി,
മക്കൾ : സലീം, അഷ്റഫ് (BCK), റഹീം, നൌഷാദ്, സഫറുദ്ദീൻ, സക്കീന, ഹൈറുന്നീസ, തെസ് ലീന
മരുമക്കൾ : ഷംസു വയനാട്, അസീസ് തോട്ടുമ്മാരം, നസീമ, സാബിറ, സബീന, ബുഷിയത്ത്, പരേതനായ മുഹമ്മദ് മാത്തോട്ടം
സഹോദരങ്ങള്‍ : മുഹമ്മദ്ഹാജി BCK, പരേതരായ ഇമ്പിച്ചിപാത്തുമ്മ, മൊയ്തീൻകോയ
Tags:
DEATH