ഉന്നീസ ടീച്ചർ നിര്യാതയായി

വെള്ളയിൽ : കിണാശ്ശേരി ഹൈസ്കൂളിലെ റിട്ട : അദ്ധ്യാപിക ഉസ് വത്തുന്നീസ എന്ന ഉന്നീസ ടീച്ചർ (78) വെള്ളയിൽ തൊടിയിൽ മസ്ജിദിന് സമീപം "അറഫ് മൻസിൽ" വസതിയിൽ നിര്യാതയായി

തിരൂരങ്ങാടി എ.ഇ.ഒ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പളായും സേവനമനുഷ്ഠിച്ചിരുന്നു,

ഭർത്താവ് പരേതനായ ഉമ്മർ കോയ

മക്കൾ : റുസിയാന, ഫെഹ് മിത (എം എം ഹൈസ്കൂൾ)

മരുമക്കൾ :  അബ്ദുൽഅസീസ് (റെയിൽവേ) കടലുണ്ടി, അബ്ദുല്ലത്തീഫ് (ചന്ദ്രിക ദിനപത്രം)

കബറടക്കം 20.09.2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടന്നു

Post a Comment

Previous Post Next Post