മാങ്കാവ് : കൊല്ലം ഉണിച്ചക്കം വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ രാധ (82) മണലൊടി ഇമ്പിച്ചിക്കോയ ഹാജി റോഡിന് സമീപം "മാധവി സദനം" വസതിയില്‍ നിര്യാതയായി
മകൻ : അജിത്ത് ആർ നായർ (അഡ്മിനിസ്ട്രേറ്റർ, Dr : ചന്ദ്രകാന്ത് മലബാർ നേത്രാലയ, നടക്കാവ്)
മരുമകൾ : വിനീത അജിത്ത് (അദ്ധ്യാപിക, പ്രസ്റ്റീജ് പബ്ലിക് സ്കൂൾ, മാങ്കാവ്)
Tags:
DEATH