HomeDEATH പൊക്കുന്ന് മധു നിര്യാതനായി byVALAYANAD NEWS -September 15, 2022 0 പൊക്കുന്ന് : പരേതനായ താഴത്ത് വടൂർ അപ്പുണ്ണി നായരുടെ മകൻ ടി.വി. മധുസൂദനൻ (65) PVS എമറാൾഡ് ഫ്ലാറ്റിന് എതിർവശം "താഴത്ത് വടൂർ' വസതിയിൽ നിര്യാതനായി, സഹോദരങ്ങള്‍ : ബാലകൃഷ്ണൻ, രാധ, നളിനി, പരേതരായ സുലോചന, വേണുഗോപാൽശവസംസ്കാരം 16.09.2022 വെള്ളിയാഴ്ച ഉച്ചക്ക് മാങ്കാവ് ശ്മശാനം Tags: DEATH Facebook Twitter