കിണാശ്ശേരി : നോർത്ത് കിണാശ്ശേരി റിട്ട : മിലിട്ടറി ഉദ്യോഗസ്ഥൻ ചേറ്റുംപറമ്പത്ത് രാമൻ (84) മർഹബ ഹാളിന് എതിർവശം സ്വവസതിയിൽ നിര്യാതനായി,
ഭാര്യ : പങ്കജാക്ഷി
മക്കൾ : രോഹിണി (PSGC), രജനി (ചാലപ്പുറം ഗണപത് സ്കൂൾ), CP രമേശ്
മരുമക്കൾ : മുരളീധരൻ(ബാബു) കണ്ണഞ്ചേരി, വിനയൻ പോത്തഞ്ചേരി, അമിത
Tags:
DEATH