എം.കെ സൈനബ നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം പരേതനായ എം.കെ. അബ്ദുറഹിമാൻ(MKR) എന്നവരുടെ ഭാര്യ എ.കെ.സൈനബ (76) പിതുക്കുടി പറമ്പ് "ഉബൈദ് മൻസിൽ" വസതിയിൽ നിര്യാതയായി,

മകൾ : ജസീന

മരുമകൻ : അഷ്റഫ് മുണ്ടുപാലം

മയ്യത്ത് നമസ്കാരം 02.09.2022 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post