കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പി.പി അബ്ദുറഹിമാൻ എന്നവരുടെ ഭാര്യാ പിതാവ് ചാലിൽ അകത്ത് ഹുസൈൻ കോയ (75) മർഹബ ഹാളിന് പിൻവശം എടക്കരപറമ്പ് "ഹഫർ മൻഷൻ" വസതിയിൽ നിര്യാതനായി
ഭാര്യ : പരേതയായ കൈതയിൽ സഫിയ
മക്കൾ : നജുമത്ത് (ബീവി), സീനത്ത്, റെജുമത്ത്
മരുമക്കൾ : പി.പി.അബ്‌ദു റഹിമാൻ, റിയാസ് YMRC, കബീർ കൂത്ത്കല്ല്
Tags:
DEATH