കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ പി.വി. മമ്മദ്കോയ എന്നവരുടെ ഭാര്യ ഏലക്കായ സുബൈദ (61) നോർത്ത് പള്ളിക്ക് സമീപം "ഹെവൻ വില്ല" വസതിയിൽ നിര്യാതയായി,
മക്കൾ : നുസ്റത്ത്, നൌഷിറ, സർഷാദ്, അർഷാദ്
മരുമക്കൾ : റഫീഖ് കിണാശ്ശേരി, നാസർ മഹ് മൂദ് ദുബായ്, സജുല, മുഹ്സിന
സഹോദരങ്ങള്‍ : ഏലക്കായ അബ്ദുറഹിമാൻ, അഷ്റഫ്, നൌഷാദ്, കച്ചു, ബൽകീസ്, നൂർജഹാൻ, പരേതയായ റംല
Tags:
DEATH