കിണാശ്ശേരി : കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം വി.പി. മുഹമ്മദ്കോയ എന്ന ബ്രോക്കർ കോയ (65) പുതുക്കുടി പറമ്പ് വസതിയിൽ നിര്യാതനായി,
ഭാര്യ : ലൈലാബി
മക്കൾ : റജുല, ഹസീന, ഫൌസിയ, മുഹമ്മദ് കാസിം
മരുമക്കൾ : മൻസൂർ കരുവൻപൊയിൽ, ഹനീഫ പാലക്കാട്, ജാസിർ വടകര
സഹോദരങ്ങള്‍ : അബൂബക്കർ, ആമിന, സുഹറ, പരേതരായ ആമിന, മറിയംബി
മയ്യത്ത് നമസ്കാരം 29.08.2022 രാവിലെ 10 മണിക്ക് കിണാശ്ശേരി ശാഫി ജുമാമസ്ജിദിൽ,
Tags:
DEATH