ചെട്ട്കണ്ടി നരേന്ദ്രൻ നിര്യാതനായി

നടക്കാവ് : കിണാശ്ശേരി ടിഞ്ഞാറയിൽ ചെട്ടികണ്ടി നരേന്ദ്രൻ (83) ക്രിസ്ത്യൻ കോളേജ് IMA ഹാൾ റോഡ് "പടിഞ്ഞാറയിൽ ചെട്ട്കണ്ടി" വസതിയിൽ നിര്യാതനായി,

ദീർഘകാലം കുളങ്ങരപീടിക മാനന്ത്രാവിൽ പാടത്തായിരുന്നു താമസിച്ചിരുന്നത്

ഭാര്യ : രാജലക്ഷ്മി (ബേബി)

മകൻ : ജിഷ്ണു

സഹോദരങ്ങൾ : പരേതരായ വേലു ക്കുട്ടി, ഭാസ്കരൻ (ബിൽഡിംഗ് പ്ലാൻ), ദാമോദരൻ, സൗദാമിനി, മാധവി, ലീല

ശവസംസ്കാരം 21.08.2022 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് മാങ്കാവ് ശ്മശാനത്തിൽ.

Post a Comment

Previous Post Next Post