കാളൂർറോഡ് പി.കെ. പ്രേമനാഥൻ നിര്യാതനായി

കാളൂർ റോഡ് : കെ.ടി.സി നോർമ്മൻ പ്രസ്സ് മുൻ ജീവനക്കാരൻ പുളിക്കൽ കിഴക്കയിൽ പ്രേമനാഥൻ (64) തട്ടാങ്കണ്ടി ക്ഷേത്രത്തിന് സമീപം സ്വവസതിയിൽ നിര്യാതനായി,

പിതാവ് : പരേതനായ കണ്ടൻകുട്ടി

മാതാവ് : സീമന്തിനി,

ഭാര്യ : ശ്രീജ,

മക്കൾ : അമൽനാഥ്‌, അചൽ നാഥ്‌

സഹോദരങ്ങൾ : ജയനാഥൻ, പ്രേമലത, പരേതനായ വിശ്വനാഥൻ

ശവസംസ്കാരം 11.08.2022 വ്യാഴാഴ്ച രാവിലെ 8 മണിക്ക്
മാങ്കാവ് ശ്‌മശാനം

Post a Comment

Previous Post Next Post