ദുബായിയിൽ വെച്ച് മരണപ്പെട്ടു

മീഞ്ചന്ത : മീഞ്ചന്ത ലങ്കപറമ്പ് "അൽ ഷഫാസിൽ" കെ.വി കുഞ്ഞിമൊയ്തീൻ എന്നവരുടെ മകൻ ഷഫാസ് (31) ദുബായിൽ തിരമാലയിൽപ്പെട്ട് മുങ്ങി മരിച്ചു

മാതാവ് : റസിയാബി

ഭാര്യ : ഹസ്ന

സഹോദരങ്ങള്‍ : നസറുസജ്ജാദ്, ജുൽന

കബറടക്കം പിന്നീട്

Post a Comment

Previous Post Next Post