കിണാശ്ശേരി : കിണാശ്ശേരി നോർത്ത് വടക്കോട്ട് വയൽ അബ്ദുള്ള കോയ (80) തോട്ടുമ്മാരം NP കോട്ടേജ് റോഡ് "ബൽക്കീസ് നിവാസ്" വസതിയിൽ നിര്യാതനായി,
ഭാര്യ : സുബൈദ
മക്കൾ : അബ്ദുൽ ലത്തീഫ്, ഹംസക്കോയ, യാക്കൂബ്, നസീമ, കമറുദ്ധീൻ, ബൽകീസ്,
മരുമക്കൾ : അഷറഫ്, ജാഫർ, റോസിന, റംല, ടി.റജീന, ടി.കെ.റജീന
മയ്യത്ത് നിസ്ക്കാരം 9.8.2022 ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് തോട്ടുമ്മാരം ജുമാമസ്ജിദിൽ
കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ