കിണാശ്ശേരി നോർത്ത് പി.പി. ആയിഷാബി നിര്യാതയായി

കിണാശ്ശേരി : പരേതനായ ടി.ടി. മൊയ്തീൻകോയ എന്നവരുടെ ഭാര്യ പി.പി. ആയിഷാബി(62) നോർത്ത് പള്ളിക്ക് പിൻവശം "പി.പി.ഹൌസ്" വസതിയിൽ നിര്യാതയായി,

മക്കൾ : അയ്യൂബ് (പെയ്ൻ്റർ), നൌഷാദ്, അബ്ദുൾ മനാഫ് (കുവൈത്ത്), മുനീറ, സറീന, ഫാത്തിമ

മരുമക്കൾ : ഷംസുദ്ധീൻ കുറ്റിക്കാട്ടൂർ, ഫിൽസർ കുറ്റിക്കാട്ടൂർ, അഫ്സൽ കിണാശ്ശേരി, റഫ്ഖാന, മുഫീന, ഷമീറ

സഹോദരങ്ങള്‍ : മുഹമ്മദലി പാവങ്ങാട്, മുസ്തഫ മാത്തോട്ടം

മയ്യത്ത് നമസ്കാരം 02.08.2022 ചൊവ്വാഴ്ച രാവിലെ 8.30 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ,

കബറടക്കം കോന്തനാരി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post