പൊക്കുന്ന് മേത്തൽപീടിക ഇക്കയ്യ നിര്യാതയായി

പൊക്കുന്ന് : പരേതനായ മേത്തൽപീടികയിൽ ഉസ്മാൻകോയ എന്നവരുടെ ഭാര്യ ഇക്കയ്യ (92) മയിലാടുംപാറ ബൊട്ടാണിക്കൽ ഗാർഡൻ റോഡ് "മേത്തൽപീടിക" വസതിയിൽ നിര്യാതയായി

മക്കൾ : കുഞ്ഞോതി മുണ്ടിക്കൽതാഴം, ഖദീജ, പരേതനായ മാമു

മരുമക്കൾ : മൂസ കൊമ്മേരി, നഫീസ, ഖദീജ

മയ്യത്ത് നമസ്കാരം 30.07.2022 ശനിയാഴ്ച രാവിലെ 9.30 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post