HomeDEATH പി.കെ. കൃഷ്ണൻകുട്ടി നിര്യാതനായി byVALAYANAD NEWS -August 03, 2022 0 കിണാശ്ശേരി : തോട്ടുമ്മാരം പൂവ്വത്തുംകണ്ടി കൃഷ്ണൻകുട്ടി (72) യുവധാര ക്ലബ്ബിന് പിൻവശം പൂവ്വത്തുംകണ്ടി പറമ്പ് "ഭരണി" വസതിയിൽ നിര്യാതനായി,ഭാര്യ : ശാന്തസഹോദരങ്ങൾ : പരേതരായ കരുണാകരൻ, ഗംഗധരൻ, സുന്ദരൻ, അശോകൻ, വിശ്വൻശവസംസ്കാരം 04.08.2022 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനംസഞ്ചയനം വെള്ളിയാഴ്ച Tags: DEATH Facebook Twitter