പൊക്കുന്ന് : പരേതനായ വടക്കാറമ്പത്ത് അച്ചുതൻ നായർ എന്നവരുടെ ഭാര്യ ദാക്ഷായണി അമ്മ (89) ബൊട്ടാണിക്കൽ ഗാർഡന് സമീപം "മമ്മിൾതടത്തിൽ" വസതിയിൽ നിര്യാതയായി,
മക്കൾ : അരവിന്ദാക്ഷൻ (റിട്ട BSNL), ബാലകൃഷ്ണൻ, സുരേന്ദ്രൻ (പ്രസിഡണ്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പൊക്കുന്ന് യൂണിറ്റ്), തുളസി (കാനഡ), പരേതനായ സുകുമാരന്‍
മരുമക്കൾ : രവി മാങ്ങാട്ട്(കാനഡ), അജിത, രാജേശ്വരി, സുനിത
സഹോദരങ്ങള്‍ : സാവിത്രി അമ്മ, വിശാലാക്ഷി അമ്മ
Tags:
DEATH