ഗോപാലകൃഷ്ണന്‍ മേനോൻ നിര്യാതനായി

കുറ്റിപ്പുറം : തോട്ടുമ്മാരം തേജസ് എൻ്റർപ്രൈസസ് ഉടമ ജി.രാജ്കുമാറിൻ്റെ പിതാവ് വള്ളിക്കാട്ട് ഗോപാലകൃഷ്ണന്‍ മേനോൻ (83) തൃപ്പാലൂർ "സുദർശനം" വസതിയിൽ നിര്യാതനായി,
ഭാര്യ : ഗംഗാ ദേവി

മക്കൾ : ഗീത മസ്കറ്റ്, ശിവകുമാർ ആലുവ, രാജ്കുമാർ

മരുമക്കൾ : ജോസഫ് (മസ്കറ്റ്), ജിഷ, അംബിക

സഹോദരങ്ങള്‍ : ശ്രീധരൻമേനോൻ, ദിവാകരൻ മേനോൻ, കൃഷണൻകുട്ടി, സേതുമാധവൻ, വിജയൻ, ശാന്ത, രാധ, പ്രേമ

ശവസംസ്കാരം 02.07.2022 ശനിയാഴ്ച വൈകു : 4 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post