കിണാശ്ശേരി : പരേതനായ ചേരിക്കണ്ടി അഹമ്മദ്കുട്ടി എന്നവരുടെ ഭാര്യ സി.കെ. ആയിഷബി (58) പൊക്കുന്ന് കളത്തിൽ പറമ്പ് വസതിയിൽ നിര്യാതയായി,
മക്കൾ : നൌഷാദ് (ബേപ്പൂർ), സാബിറ, സജ്ന, ഷമീന, പരേതനായ സാദിഖ്
മരുമക്കൾ : ഹംസ അമ്പിലോളി, ഹാരിസ് പൊക്കുന്ന്, ആഷിദ് അലി വാഴയൂർ, സുബൈദ
Tags:
DEATH