ഒളവണ്ണ : കൊടിനാട്ട്മുക്ക് വന്ദന - കയറ്റിയിൽ റോഡ് പരേതനായ അലവി എന്നവരുടെ ഭാര്യ അച്ചംകണ്ടി മറിയംബി (75) "എ.കെ. ഹൌസ് " വസതിയിൽ നിര്യാതയായി,
ദീർഘകാലം കിണാശ്ശേരി തോട്ടുമ്മാരത്തായിരുന്നു താമസിച്ചിരുന്നു
മക്കൾ : റമീസ്, റഹീസ്, റജീന, സുബൈദ, റഹീന
മരുമക്കൾ : ഉമ്മർ അരക്കിണർ, അഹമ്മദ്കോയ(ആമു) ഒളവണ്ണ, റസാഖ് കിണാശ്ശേരി, ശബ്ന, ഷഹന
സഹോദരങ്ങള്‍ : എ. കെ. ബീരാൻകോയ, എ.കെ. അബ്ദുറഹിമാൻ(അന്ത്രു), കുഞ്ഞീബി, പരേതരായ ആലിക്കോയ, കുഞ്ഞിമൊയ്തീൻ, അബു,
മയ്യത്ത് നമസ്കാരം 30.07.2022 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഒളവണ്ണ പൂളക്കടവ് ജുമാമസ്ജിദിൽ
Tags:
DEATH