തളിക്കുളങ്ങര ആയിശുമ്മ നിര്യാതയായി

മാങ്കാവ് : തളിക്കുളങ്ങര പരേതനായ പി.പി. ഇമ്പിച്ചിക്കോയ എന്നവരുടെ ഭാര്യ ആയിശബി (78) "കുളംപടന്ന" വസതിയിൽ നിര്യാതയായി,

മക്കൾ : ഷംസുദ്ദീൻ, ബാവ, അബ്ദുള്‍അസീസ്, റംല

മരുമക്കൾ : സൈനുദ്ദീൻ, മേത്തോട്ട്താഴം, സുബൈദ, ബുഷറ, സുഹറ

മയ്യത്ത് നമസ്കാരം 2.07.2022 ശനിയാഴ്ച രാവിലെ 10.30 ന് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post