പൊക്കുന്ന് മഗലോളി മണി നിര്യാതനായി


പൊക്കുന്ന് : പരേതനായ കുളങ്ങരത്ത് മാധവൻനായർ എന്നവരുടെ മകൻ
മംഗലോളി മണി (56) കോന്തനാരി മലബാർ ബൊട്ടാണിക്കൽ ഗാർഡന് സമീപം സ്വവസതിയിൽ
നിര്യാതനായി

ഭാര്യ : ദീപശ്രീ

മകൾ : അശ്വതി

സഹോദരങ്ങൾ : വിജയൻ, വിശ്വനാഥൻ (ബാബു ), ഗീത, സത്യൻ

സംസ്കാരം കഴിഞ്ഞു 

Post a Comment

Previous Post Next Post