കിണാശ്ശേരി : പൊക്കുന്നിലെ ഓട്ടോ ഡ്രൈവർ ഹസ്സൻകോയ (58) കിണാശ്ശേരി യതീംഖാന റോഡ് കുഞ്ചാത്തിൽ പറമ്പ് അൻസിൽ ഹൌസ് വസതിയിൽ നിര്യാതനായി,
ഭാര്യ : സീനത്ത്
മക്കൾ : ഹസീന, റുബീന, സലീന, നജാസ്, റിയ
മരുമക്കൾ : റഹീം കിണാശ്ശേരി, ഫിറോസ് മാങ്കാവ്, ആരിഫ് തളിക്കുളങ്ങര
Tags:
DEATH