പൊക്കുന്ന് വി.പി.കാർത്യായനി നിര്യാതയായി


പൊക്കുന്ന് : ബൊട്ടാണിക്കൽ ഗാർഡന് സമീപം പരേതനായ വാകേരി പുറക്കാട്ടിരി ഉണ്ണീരി എന്നവരുടെ ഭാര്യ  കാർത്ത്യായനി (92) "വടക്കയിൽ വീട്ടിൽ" വസതിയിൽ നിര്യാതയായി,

മക്കൾ : വി.പി. ബാബു (കണ്ടക്ടർ), വി.പി.രാധ, വി.പി.പ്രേമ (ആലുവ),വി.പി. ഗീത ( ആലുവ), വി.പി.ലീല ( ബൊട്ടാണിക്കൽ ഗാർഡൻ ), വി.പി.പുഷ്പ, വി.പി.ഉഷ (സുനന്ദ അസോസിയേറ്റ്സ്), പരേതനായ പുരുഷോത്തമൻ

മരുമക്കൾ : സുഹിത, വിജയൻ (ആലുവ), സുനിൽ (ആലുവ), വി.പി.ശശീന്ദ്രൻ (കെ.ടി .സി .പെട്രോൾ പമ്പ്), ബാലൻ, പരേതനായ രമേഷ് ബാബു

സഹോദരങ്ങൾ : കെ. സി.ദാമോദരൻ, പരേതരായ കെ.സി.വേലായുധൻ, കെ.സി.ബാലൻ

ശവസംസ്കാരം 15.07.2022
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post