മുല്ലവീട്ടിൽ ആയിഷ ഹജ്ജുമ്മ നിര്യാതയായി

മാങ്കാവ് : കോഴിക്കോട് കോർപ്പറേഷൻ കൌൺസിലറായിരുന്ന  പരേതനായ എം.വി. ബഷീറിന്റെ ഭാര്യ പാലതിങ്ങൽ വലിയപീടിയേക്കൽ ആയിഷ ഹജ്ജുമ്മ (78) വെസ്റ്റ് മാങ്കാവ് "മുല്ലവീട്ടിൽ ബ്രൂക് ഷോർ" വസതിയിൽ നിര്യതയായി,

മക്കൾ : എം.വി. ഹസ്സൻ കോയ (റിയാദ്), മുല്ലവീട്ടിൽ സക്കീർഹുസൈൻ (സംസ്ഥാന വൈസ് പ്രസിഡണ്ട്‌, കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ കേരള സിമന്റ്‌ ഡീലേഴ്‌സ് അസോസിയേഷൻ),  നൂർജഹാൻ(റിയാദ്)

മരുമക്കൾ : എം.മുഹമ്മദ്‌ ഹാരീസ് (റിയാദ് ), സി.എം നിമ്മി, മഠത്തിൽ ഫസീല

സഹോദരങ്ങള്‍ : സൂപ്പിക്കുട്ടി ചെട്ടിപ്പടി, ഉമ്മാച്ചുമ്മ
  
മയ്യത്ത് നമസ്കാരം 19.07.2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ് മാങ്കാവ് മസ്ജിദുസ്സലാമിൽ

കബറടക്കം കോന്തനാരി കബർസ്ഥാനിൽ

Post a Comment

Previous Post Next Post