പൊക്കുന്ന് : കാവുങ്ങല്‍ കോന്തനാരി അബ്ദുള്ളക്കോയ (77) പൊക്കുന്ന് ബസ്സ് സ്റ്റോപ്പിന് പിൻവശം "കോന്തനാരി പറമ്പ്" വസതിയിൽ നിര്യാതനായി,
ഭാര്യ : ആയിഷ
മക്കൾ : മുഹമ്മദ്കോയ (കുഞ്ഞി) സെൻട്രൽ മാർക്കറ്റ്, ഹാജറ, മുജീബ് MBM മാർക്കറ്റിംഗ് കല്ലായി,
മരുമക്കൾ : അബ്ദുൾ മജീദ് പാഴൂർ, നസീറ, ജഷീല
സഹോദരങ്ങള്‍ : കദീശക്കുട്ടി, നബീസ, പരേതരായ ആയിഷ, മുഹമ്മദ്, ബീക്കുട്ടി
Tags:
DEATH