കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ കരിയാത്തൻ എന്നവരുടെ മകൻ ചെട്ടിയാംകണ്ടി അയ്യപ്പൻ (64) നൂഞ്ഞി പാർക്കിന് പിൻവശം എടക്കരതാഴം പറമ്പ് വസതിയിൽ നിര്യാതനായി,
കിണാശ്ശേരിയിലെ ആദ്യകാല ടൈലറിംഗ് തൊഴിലാളിയായിരുന്നു
മാതാവ് : കാളി
ഭാര്യ വിമല
മക്കൾ : അവിനേഷ് (അപ്പു), അഖിലേഷ് (കിപ്പു)
മരുമക്കൾ : ഹെന്ന, ദിൽന
സഹോദരങ്ങള്‍ : ഗീരീഷ്, പ്രേമി
ശവസംസ്കാരം 14.07.2022 വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് മാങ്കാവ് ശ്മശാനം