കൊമ്മേരി : കൊമ്മേരിയിലെ ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ പി.കെ. മുഹമ്മദ് (90) "പുളിയുള്ള കരുമ്പയിൽ" വസതിയിൽ നിര്യാതനായി,
മക്കൾ : ഹമീദ്, റഫീഖ്, അഷ്റഫ്, സഫിയ, സൈനബ, റംല
മരുമക്കൾ : ഹസ്സൻ കിണാശ്ശേരി, കുഞ്ഞിപ്പോക്കർ കൊമ്മേരി, സഹീദ് വെള്ളയിൽ, മുംതാസ്, ഹസീന, സാഹിദ
സഹോദരന്‍ : മൂസക്കോയ
മയ്യത്ത് നമസ്കാരം 01.07.2022 വെള്ളിയാഴ്ച വൈകു : 5.30 ന് കൊമ്മേരി ഈസ്റ്റ് ജുമാ മസ്ജിദിൽ
Tags:
DEATH