മാങ്കാവ് : പട്ടേൽതാഴം കല്ലടപ്പൊയിൽ റിട്ട: എസ്.ഐ സദാനന്ദൻ എന്നവരുടെ മകൻ എസ്.അജയ് (42) നിര്യാതനായി,
മതൃഭൂമി മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻ്റ് സൂപ്പർവൈസറാണ്
മാതാവ് : പരേതയായ രതി
ഭാര്യ : (അഖില ജില്ലാ പഞ്ചായത്ത് ഓഫീസ്)
മകൻ : അങ്കിത്ത് അജയ്
സഹോദരി : അനു
Tags:
DEATH