കിണാശ്ശേരി : കിണാശ്ശേരി അറക്കൽ മുഹമ്മദ് എന്ന ബാവക്ക (79) നോർത്ത് പള്ളിക്ക് പിൻവശം"ഇടശ്ശേരി പറമ്പ്" വസതിയിൽ നിര്യാതനായി,
ഭാര്യ : മറിയംബി
മക്കൾ : സാക്കിർ, സറീന, ഷർബിന
മരുമക്കൾ : ശിഹാബ് കിണാശ്ശേരി, സലീം കല്പറ്റ, ഹാജറ
സഹോദരങ്ങള്‍ : മൊയ്തീൻകോയ, ആലിക്കോയ, ആയിഷബി, പാത്തെയ്, പരേതരായ സൈനബ, കോയാലി, അലവി, ഉമ്മർക്കോയ
Tags:
DEATH