കൊയപ്പുറത്ത് ഇമ്പിച്ചിഫാത്തിമ നിര്യാതയായി

കിണാശ്ശേരി : പരേതനായ കൊയപ്പുറത്ത് ഉമ്മർഹാജി എന്നവരുടെ ഭാര്യ പി.കെ ഇമ്പിച്ചിഫാത്തിമബി (83) കിണാശ്ശേരി യതീംഖാന റോഡ് ഒലീവ് സ്കൂളിന് സമീപം "മണ്ണ്ക്കുളങ്ങര" വസതിയിൽ നിര്യാതയായി,

മക്കൾ : മമ്മദ്കോയ, സുബൈദ, അസീസ് (സ്വഞ്ചറി ടെക്സ്റ്റൈൽസ്), നസീമ,

മരുമക്കൾ : ബഷീർ കൊളത്തറ, ഷരീഫ, പരേതനായ അബ്ദുൾലത്തീഫ്

സഹോദരൻ : പി.കെ മൊയ്തീൻകോയ ഹാജി പെരുവയൽ

മയ്യത്ത് നമസ്കാരം 8.6.2022 ബുധനാഴ്ച വൈകു: 4.15 മണിക്ക് കോന്തനാരി പള്ളിയിൽ


Post a Comment

Previous Post Next Post