കിണാശ്ശേരി : തോട്ടുമ്മാരം പരേതനായ മൊയ്തീൻകോയ (റൊട്ടി) എന്നവരുടെ ഭാര്യ സൈനബി (78) അയിലോട്ട് വളപ്പ് "ഹറമൈൻ" വസതിയിൽ നിര്യാതയായി,
മക്കൾ : നസീർ, സലാം, റഷീദ, സൌജത്ത്, ഫൈസൽ, ഫൌസിയ, റഹീന, ബഷീർ, ഫിറോസ്, അഷ്റഫ്
മരുമക്കൾ : ലത്തീഫ് വേങ്ങേരി, ഫസൽ മാത്തോട്ടം, ഹഫ്സ, മറിയംബി, ഫിൽസി, റുക്സാന, നുസ്റത്ത്, റഫ്സീന, പരേതരായ മുഹമ്മദ്ഹാജി, മുഹമ്മദലി
സഹോദരങ്ങള്‍ : ബുച്ചു, പരേതനായ ഹംസക്കോയ
Tags:
DEATH