മാങ്കാവ് : കച്ചേരിക്കുന്ന് പരേതനായ ഗോവിന്ദന്‍ നായരുടെ ഭാര്യ കൊട്ടിൽ വളപ്പിൽ തങ്കം അമ്മ (88) "ദേവി നിവാസ്" വസതിയിൽ നിര്യാതയായി,
മക്കൾ : ദേവി, സരസ്വതി, സുരേന്ദ്രന്‍, വേണുഗോപാൽ, മോഹനൻ
മരുമക്കൾ : ശ്രീലത, രാജശ്രീ, ഷീജ, പരേതരായ കുട്ടിശങ്കരൻ നായർ, ഭാസ്കരൻ നായർ
Tags:
DEATH