പുതിയപുരക്കൽ മറിയംബി നിര്യാതയായി

പൊക്കുന്ന് : കോന്തനാരി പുതിയപുരക്കൽ മറിയംബി (73) ബൊട്ടാണിക്കൽ ഗാർഡൻ റോഡ് "ബൈത്തുറഹ് മ" വസതിയിൽ നിര്യാതയായി,

പിതാവ് : പരേതനായ അബൂബക്കർ

മാതാവ് : പരേതയായ കദീശബി

സഹോദരങ്ങള്‍ : കോയമോൻ, കുഞ്ഞീബി, സൈന, പരേതരായ ആയിഷബി, ബിച്ചീബി, പാത്തെയ്, ആമിനബി

മയ്യത്ത് നമസ്കാരം 28.06.2022 ചൊവ്വാഴ്ച രാത്രി 8.30 ന് കോന്തനാരിതാഴം ബിലാൽ ജുമാമസ്ജിദിൽ,
കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post