ടി വി. അബ്ദുൾറഹീം (ഉണ്ണിക്ക) നിര്യാതനായി

കിണാശ്ശേരി : മൂരിയാട് ഇന്റർ നാഷണൽ ടിംബേർസ് ഉടമ  ടി വി.  അബ്ദുൽറഹീം എന്ന ഉണ്ണിക്ക (76) കടുപ്പിനി എവർഗ്രീൻ കോളനി വസതിയിൽ നിര്യാതനായി,

ഭാര്യ : കെ ടി. സുഹറ

മക്കൾ : രഹന, സജ്‌ന, സ്വപ്ന, റോഷ്‌ന, മുഹമ്മദ് മുസ്‌തഫ ദുബായ്

മരുമക്കൾ : മുജീബ്റഹ്മാൻ മമ്പാറ്റ, മുഹമ്മദ് സാദിക്ക്, അബ്ദുള്ള മാളിയേക്കൽ, അൻവർ സാദത്ത് സൗദി, ഫസീല

സഹോദരങ്ങൾ : അബ്ദുൽ അസീസ്, അബ്ദുൽഗഫുർ, അബ്ദുൽകരീം, അബ്ദുൽകലാം ദുബായ്, അബ്ദുൽജബ്ബാർ ദുബായ്, പരേതയായ സക്കീനബീവി

മയ്യത്ത് നമസ്ക്കാരം 25.06.2022 ശനിയാഴ്ച രാത്രി 7.30 ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post