ഹലുവ വിജയരാഘവൻ നിര്യാതനായി

മാങ്കാവ് : കോഴിക്കോട് നഗരത്തിലെ ഹലുവ വ്യാപാരി വി സി. വിജയരാഘവൻ (64) മാങ്കാവ് ഡട്ട് കോംപൌണ്ട് "അനു നിവാസ്" വസതിയിൽ നിര്യാതനായി,

ഭാര്യ : ഒ ജയശ്രീ

മക്കൾ : അനുശ്രീ, അനൂപ്

മരുമക്കൾ : വി എം നിധീഷ് പന്തീരങ്കാവ്, അമൃത

സഹോദരങ്ങള്‍ : കാളിദാസൻ, മുരളീധരൻ, രമ, ശോഭന, രാധിക, ധനലക്ഷ്മി

ശവസംസ്കാരം 24.06 .2022 രാത്രി 8.30 ന് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post