കുളങ്ങര പീടിക ടി. ഹവ്വാബി നിര്യാതയായി

കിണാശ്ശേരി : കുളങ്ങരപീടിക പരേതനായ മാളിയേക്കൽ മജീദ് എന്നവരുടെ ഭാര്യ ടി. ഹവ്വാബി (60) പിവിഎസ് ഫ്ലാറ്റിന് പിൻവശം "അഫ്സിയ മൻസിൽ" വസതിയിൽ നിര്യാതയായി,

മക്കൾ : അഷ്റഫ്, ആരിഫ്, അഫ്സിയ

മരുമക്കൾ : ഇസ്മായീൽ പറമ്പിൽകടവ്, ആയിഷ, സാദിയ

മയ്യത്ത് നമസ്കാരം 23.06.2022 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post