പൊക്കുന്ന് : കോഴിക്കോട് കോർപ്പറേഷൻ റിട്ട: റവന്യൂ ഓഫീസർ പി.ശിവശങ്കരൻ (80) ശിവക്ഷേത്രത്തിന് സമീപം കളത്തിൽ വസതിയിൽ നിര്യാതനായി,
ഭാര്യ : എ.നളിനി
മക്കൾ : അംബികാദേവി, ഉണ്ണികൃഷ്ണന്‍(ഫീൽഡ് ഓഫീസർ മൃഗ സംരക്ഷണ വകുപ്പ്), സുധീർ (കാലിക്കറ്റ് യൂണിവേഴ്സിററി)
മരുമക്കൾ : വിജയൻ ഈസ്റ്റ് ദേവഗിരി (റിട്ട: PWD), സജി, ബിനി(ദേവഗരി CMI പബ്ലിക് സ്കൂള്‍)
ശവസംസ്കാരം 17.06.2022 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനം