HomeDEATH ഫൈസൽ മോൻ നിര്യാതനായി byVALAYANAD NEWS -June 12, 2022 0 മാത്തറ : മാത്തോട്ടം പരേതനായ നെടുമ്പയിൽ മൊയ്തീൻ എന്നവരുടെ മകൻ ഫൈസൽ മൊയ്തീൻ (48) മാത്തറ മാമ്പുഴ ഫുട്ബോള്‍ ടർഫിന് സമീപം നെടുമ്പയിൽ വസതിയിൽ നിര്യാതനായി, മാതവ് : അസ്മാബിഭാര്യ : സാജിദമക്കൾ : ലഹൻ ഫൈസ്, ത്വാലിബ് ഫൈസ്, ആമിന അലസഹോദരങ്ങള് : ഹമീദ, സാജിദമയ്യത്ത് നമസ്കാരം 13.06.2022 തിങ്കളാഴ്ച രാവിലെ 8.30 ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ Tags: DEATH Facebook Twitter